Kerala News

വിഴിക്കത്തോട് പരുന്തന്മല മണക്കാട്ട് പരേതനായ വാസുദേവൻ നായരുട ഭാര്യ മാധവിയമ്മ (96 ) നിര്യതയായി

Keralanewz.com

വിഴിക്കത്തോട് പരുന്തന്മല മണക്കാട്ട് പരേതനായ വാസുദേവൻ നായരുട ഭാര്യ മാധവിയമ്മ (96 ) നിര്യതയായി സംസ്കാരം ഇന്ന് (7-10-2022 ) വെകിട്ട് 3.30 ന് വീട്ടുവളപ്പിൽ

മക്കൾ ഗോപാലകൃഷണൻ നായർ ,രാധാകൃഷ്ണൻ നായർ ,രാമചന്ദ്രൻ നായർ ഒമന കുട്ടൻ നായർ , ഉഷാകുമാരി , മരുമക്കൾ രാജന്മ/നിർമ്മല കുമാരി, അശാകുമാരി | പത്മകുമാരി / രാജേന്ദ്രൻ നായർ

Facebook Comments Box