രാമപുരം മാർ ആഗസ്തീനോന് കോളജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാലാ:രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികൾ ആയി
ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മാരായ ആകാശ് പാർഥസാരഥി, റിജോ റോയ്‌സ് ജെനറൽ സെക്രട്ടറി അനുഗ്രഹ മറിയം ബിജു,
മാഗസിൻ എഡിറ്റർ അമൃത ബാബു , ആർട്സ് ക്ലബ് സെക്രട്ടറി ഷെറിൻ ബെന്നി ,ലേഡി റെപ്രെസെന്ററ്റീവ് മാരായി ആനി ജോബെൻ , അനീറ്റ ഉണ്ണി എന്നിവരും ഫസ്റ്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ് അൽഫോൻസ് ബിനോയ് , സെക്കന്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ് ആൽബിൻ മൈക്കിൾ ജോസഫ് , തേർഡ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ് ജോയൽ സി. പോൾ , ഫസ്റ്റ് ഇയർ പി ജി റെപ്രെസെന്ററ്റീവ് ശ്രാവൺ ചന്ദ്രൻ ടി ജെ , സെക്കന്റ് ഇയർ പി ജി റെപ്രെസെന്ററ്റീവ് സാൻജോ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Facebook Comments Box