ലൂക്കൻ :ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കൻ മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ട്രഷററുമായ സിറിൾ തെങ്ങുംപള്ളിയുടെ പിതാവ്, പാലാ മൂന്നാനി തെങ്ങുംപള്ളിൽ റ്റി എം അബ്രാഹം -76 നിര്യാതനായി.കേരള കോൺഗ്രസ് എം മൂന്നാനി വാർഡ് പ്രസിഡണ്ട് ആയി ദീർഘകാലം സേവനം ചെയ്തിട്ടുണ്ട് പരേതൻ.
ഭാര്യ പരേതയായ ജെസ്സി ഈരാറ്റുപേട്ട ചെറുശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ :ഗ്രേസ് ( ന്യൂസിലാൻഡ് ),
ബിന്ദു ( യു കെ ),
മാത്യൂസ് ( ദുബായ് ), സിറിൾ.
മരുമക്കൾ :ഷിലു അരയൻകാവ് (ന്യൂസിലാൻഡ് ),
ബേബി മൂവാറ്റുപുഴ (യു കെ ),
സോണിയ രാമപുരം ( ദുബായ് ),
ജാൻസി പുന്നമട (അയർലണ്ട് ).
സംസ്കാരം പിന്നീട്.
Facebook Comments Box