Kerala News കേരള കോൺഗ്രസ് (എം) പാർട്ടി പ്രതിനിധിയായി എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റിലേക്ക് July 17, 2021 admin Keralanewz.com ചങ്ങനാശ്ശേരി എസ് .ബി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബാബു മൈക്കിൾ കാവുകാട്ടിനെ നോമിനേറ്റ് ചെയ്തു. പാലാ പ്രവിത്താനം സ്വദേശിയായ ഇദ്ദേഹം മുൻ സിൻഡിക്കേറ്റ് മെമ്പർ കൂടിയാണ്. Facebook Comments Box