Fri. Apr 26th, 2024

പ്രിത്വിരാജ് രണ്ടാമതും വിവാഹം കഴിക്കുന്നതിൽ എന്തിനാണ് അസഹിഷ്ണുത?

Keralanewz.com

57 കാരനായ ഞാന്‍ 25 കാരിയെ വിവാഹം ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്കെന്ത്? ശീതള്‍ എന്ന യുവതിയുമായുള്ള പ്രണയ വാര്‍ത്ത സ്ഥിരീകരിച്ച്‌ തെന്നിന്ത്യന്‍ നടന്‍;തെന്നിന്ത്യന്‍ താരം ബബ്‌ളൂ പൃഥ്വിരാജിന്റെ രണ്ടാം വിവാഹം ചര്‍ച്ചയാകുമ്ബോള്‍

57 കാരനായ പൃഥ്വിരാജ് 25 കാരിയായ ശീതള്‍ എന്ന യുവതിയുമായി പ്രണയത്തിലാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം.താന്‍ വിവാഹ മോചിതനാണെന്നും തനിക്ക് പ്രായം കൂടുതലാണെന്നും ശീതളിന് അറിയാം. അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അതില്‍ എതിര്‍പ്പില്ല. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ എന്തിന് ഭയക്കണം – പൃഥ്വിരാജ് ചോദിക്കുന്നു.അവള്‍ എല്ലായ്പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെശീതളിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

Facebook Comments Box

By admin

Related Post