Kerala News

ടോയ്‌ലെറ്റില്‍ ക്ലീനിംഗ് ലോഷന്‍ കുടിച്ച്‌ ആത്മഹത്യയ്ക്കു ശമിച്ച ഗ്രീഷ്മ ആശുപത്രിവാസം തുടരുന്നു.

Keralanewz.com

ടോയ്‌ലെറ്റില്‍ ക്ലീനിംഗ് ലോഷന്‍ കുടിച്ച്‌ ആത്മഹത്യയ്ക്കു ശമിച്ച ഗ്രീഷ്മ ആശുപത്രിവാസം തുടരുന്നു.

മെഡിക്കല്‍ കോളേജിലെ നിരീക്ഷണവിഭാഗം ഐ.സിയുവില്‍ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും തലവേദനയും വയറിന് അസ്വസ്ഥതയും ഉള്ളതായി ഡോക്ടര്‍മാരോട് പറഞ്ഞതിനാലാണ് ഡിസ്‌ചാര്‍ജ് വൈകുന്നത്.

നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ഇന്നലെ ആശുപത്രിയിലെത്തി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ഡിസ്ചാര്‍ജായാലുടന്‍ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റേണ്ടിവരുമെന്നുപറഞ്ഞതിനാല്‍ തെളിവെടുപ്പിനായി വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും.

Facebook Comments Box