Fri. May 10th, 2024

പാലാ ബിഷപ്പിനെ പിന്തുണച്ചു കേരളാ കോൺഗ്രസ്സ് എം കോട്ടയം ജില്ലാ കമ്മിറ്റി രംഗത്ത്.

Keralanewz.com

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ട് ജിഹാദ് പരാമര്‍ശം ഇപ്പോഴും പ്രസക്തമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.

മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഉയരുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസ് ജില്ലയിലാകെ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post