Kerala News

കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുക സര്‍ക്കാര്‍ കണ്ടുകെട്ടും. പിടിച്ചെടുത്ത 47,35,500 രൂപ കണ്ടുകെട്ടാന്‍ ആഭ്യന്തരവകുപ്പ് വിജിലന്‍സിന് അനുമതി നല്‍കി ഉത്തരവിറക്കി.

Keralanewz.com

കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുക സര്‍ക്കാര്‍ കണ്ടുകെട്ടും. പിടിച്ചെടുത്ത 47,35,500 രൂപ കണ്ടുകെട്ടാന്‍ ആഭ്യന്തരവകുപ്പ് വിജിലന്‍സിന് അനുമതി നല്‍കി ഉത്തരവിറക്കി.

തുക അനധികൃത സ്വത്താണെന്ന് വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വിജിലന്‍സ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം വിട്ടുനല്‍കണമെന്ന കെഎം ഷാജിയുടെ ഹരജി കോഴിക്കോട് വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പിടിച്ചെടുത്ത പണം തിരികെ നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Facebook Comments Box