International News

പറക്കും തളിക എന്നൊരു സാധനം ഇല്ലന്ന് പെന്റഗൺ

Keralanewz.com

പറക്കുംതളികകളും, അന്യഗ്രഹജീവികളും എന്നൊക്കെ ഇതുവരെ പറഞ്ഞിരുന്ന വാദങ്ങളെ തള്ളി അമേരിക്ക. പറക്കുംതളികകളെ കുറിച്ചുള്ള പഠനത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പലരും പറക്കുംതളികകള്‍ പോലുള്ള രൂപങ്ങളെയാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറ്റ് രാജ്യങ്ങളുടെ നിരീക്ഷണ വാഹനങ്ങളാണ്. വെതര്‍ ബലൂണുകളും ഇതില്‍ വരും. ചൈനീസ് നിരീക്ഷണ ഡ്രോണുകളാണ് പലതുമെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. ഇതുവരെ മനുഷ്യന്‍ പറക്കുംതളികകള്‍ കണ്ടിട്ടില്ലെന്ന കാര്യം ഉറപ്പിക്കുന്നതാണ് യുഎസ് പ്രതിരോധ മന്ത്രാലയ റിപ്പോര്‍ട്ട്.

Facebook Comments Box