National News

ട്വിറ്ററിൽ വൻ പ്രതിസന്ധി. സി ഈ ഒ അടക്കം തൊഴിലാളികളെ പിരിച്ചു വിടുന്നു

Keralanewz.com

തൊഴിലാളികളെ വീട്ടികുറച്ചു 15 ലക്ഷം ഡോളര്‍ മുതല്‍ 30 ലക്ഷം ഡോളര്‍ വരെ ഇത്തരത്തില്‍ പ്രതിദിനം കുറക്കാനാവുമെന്നാണ് ഇയോൻ മസ്ക്പ്ര തീക്ഷിക്കുന്നത്. നിലവില്‍ പ്രതിദിനം 30 ലക്ഷം ഡോളറിന്റെ നഷ്ടത്തിലാണ് ട്വിറ്റര്‍ മുന്നോട്ടുപോകുന്നത്. അതിനിടെ ജനറല്‍ മില്‍സ്, വോക്സ്‍വാഗണ്‍ തുടങ്ങിയ കമ്ബനികള്‍ ട്വിറ്ററിന് പരസ്യം നല്‍കുന്നത് നിര്‍ത്തി. ഫൈസര്‍, മൊണ്ടെലസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ കമ്ബനികളും പരസ്യം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്

Facebook Comments Box