Kerala News

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവിയിൽ നിന്ന് നീക്കുന്നത് പരിഗണനയിൽ.

Keralanewz.com

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവിയിൽ നിന്ന് നീക്കുന്നത് പരിഗണനയിൽ. വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ്‌ ഇത് സംബന്ധിച്ച് ചർച്ചയായത്. ഇക്കാര്യത്തില്‍ ഓർഡിനൻസ് കൊണ്ടുവരാൻ ആലോചന നടന്നതായാണ് സൂചന. അന്തിമ തീരുമാനം ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയിലുണ്ടാകുമെന്നാണ് വിവരം.

Facebook Comments Box