രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ടേക്ക്. സംരക്ഷണമൊരുക്കുന്നത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍
പാലക്കാട് : നിരവധി ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂരിലെത്തി രാത്രി അവിടെ തങ്ങിയ ശേഷം നാളെ അതിരാവിലെ പാലക്കാട്