സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പൗൾട്രി വികസന കോർപറേഷന്‍റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

കോ​ഴി​ത്തീ​റ്റ വി​ല കു​റ​ഞ്ഞാ​ൽ കോ​ഴി​യു​ടെ​യും വി​ല കു​റ​യും. കേ​ര​ള ഫീ​ഡ്സ് കോ​ഴി​ത്തീ​റ്റ വി​ല ഇ​തി​ന​കം കു​റ​ച്ചി​ട്ടു​ണ്ടെ​ന്നും പ​ര​മാ​വ​ധി ക​ർ​ഷ​ക​രി​ലേ​ക്ക് ഇ​ത് എ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചാ​ക്കി​ന് 80 രൂ​പ​യാ​ണ് കേ​ര​ള ഫീ​ഡ്സ് കു​റ​ച്ച​ത്.

Facebook Comments Box

Spread the love