Mon. May 6th, 2024

കോൺഗ്രസ് നേതാവായ പി എസ് പ്രശാന്ത് സിപിഐ എമ്മിൽ ചേർന്നു

By admin Sep 3, 2021 #news
Keralanewz.com

K PCC സെക്രട്ടറിയും നെടുമങ്ങാട് UDF സ്ഥാനാർഥിയുമായിരുന്ന P S പ്രശാന്ത് സി പി എമ്മിനോടൊപ്പം ചേർന്ന്പ്രവർത്തിക്കും. മുൻ യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്.  ഉപാധിയുമില്ലാതെയാണ് താൻ Cpm ൽ എത്തുന്നതെന്ന് പ്രശാന്ത് പറഞ്ഞു. അവർ ഏൽപ്പിക്കുന്ന ഏതു പ്രവർത്തനവുംഏറ്റെടുക്കും.

മത നിരപേക്ഷതയും ജനപക്ഷ വികസനവും ഉറപ്പു വരുത്താൻ CPM നും ഇടതുപക്ഷത്തിനു മേ കഴിയു. കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിടുമെന്നുംപ്രശാന്ത് പറഞ്ഞു
AKGസെന്ററിലെത്തിയ പ്രശാന്തിനെ CPM ആക്ടിങ് സെക്രട്ടറി A വിജയരാഘവൻ ഷാളണയിച്ച് സ്വീകരിച്ചു

Facebook Comments Box

By admin

Related Post