Fri. Apr 26th, 2024

പാലായിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ വാറ്റ് ചാരായവുമായി പിടികൂടി

By admin Jul 18, 2021 #news
Keralanewz.com

കോട്ടയം: പാലായിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ വാറ്റ് ചാരായവുമായി പിടികൂടി. മേലുകാവ് ഇല്ലിക്കൽ സ്വദേശി ജെയിംസ് ജോർജ് പിടിയിലായത്.

കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു.

Facebook Comments Box

By admin

Related Post