Fri. Apr 26th, 2024

ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് പാലാ നഗരസഭയുടെ ആദരവ്

By admin Nov 21, 2022 #news
Keralanewz.com

പാലാ:- പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ച് പാലായ്ക്കുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി.ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ സാന്നിദ്ധ്യത്തിൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ നേത്രുത്വത്തിൽ വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാജു തുരുത്തൻ ,ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, കൗൺസിലർമാരായ ലീനാ സണ്ണി, ബിജി ജോജോ, സാവിയോ കാവുകാട്ട്, വി സി പ്രിൻസ്, ജോസ് കുട്ടൻ ചീരാംകുഴി ,പ്രോഗം കോഡിനേറ്റർ ബിജു പാലു പടവൻ എന്നിവർ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന് മെമൻ്റോയും പ്രസക്തിപത്രവും നൽകി ആദരിച്ചു

Facebook Comments Box

By admin

Related Post