Fri. Mar 29th, 2024

വികസന പ്രവർത്തനങ്ങളിൽ നമ്മുടെ നിയോജകമണ്ഡലം എവിടെ ?വായനക്കാർക്കും പ്രതികരിക്കാനുള്ള അവസരം

By admin Nov 21, 2022 #news #Politics
Keralanewz.com

വികസന പ്രവർത്തനങ്ങളിൽ നമ്മുടെ നിയോജകമണ്ഡലം എവിടെ ?

പ്രിയ വായനക്കാരെ , കേരളാ ന്യൂസിൽ പുതിയ ഒരു പംക്തി ആരംഭിക്കുകയാണ് . കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതാണ് ലക്‌ഷ്യം . പ്രിയ വായനക്കാർക്കും ഈ ലേഖന പരമ്പരയിൽ പങ്കെടുക്കാവുന്നതാണ് . നിങ്ങളുടെ നിയോജകമണ്ഡലങ്ങളെ പറ്റിയുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഞങ്ങളെ അറിയിയ്ക്കാവുന്നതാണ് . എന്തൊക്കെ വികസനങ്ങൾ ആണ് നിങ്ങളുടെ എം എൽ എ മണ്ഡലത്തിൽ കൊണ്ട് വന്നത് , അല്ലെങ്കിൽ എന്താണ് കൊണ്ട് വരാത്തത് എന്നുള്ള വിവരങ്ങൾ ഞങളെ അറിയിക്കാം . അഴിമതി പ്രവർത്തങ്ങൾ ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് അറിയിക്കാവുന്നതാണ് . keralanewzr@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ നിങ്ങൾക്ക് വിവരങ്ങൾ നൽകാം . ഞങ്ങളുടെ ലേഖകർ സത്യാവസ്ഥ എന്തെന്ന് പരിശോധിച്ച ശേഷം വാർത്ത ആയി പ്രസിദ്ധീകരിക്കുന്നതാണ്

Facebook Comments Box

By admin

Related Post