മലയാളി താരം സഞ്ജു സാംസണെയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജഡേജക്ക് പകരം ഷഹബാസ് അഹമ്മദിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്തിനെയും ഇഷാന്‍ കിഷനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്ടന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്ടന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, രജത് പാട്ടീദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍
Facebook Comments Box