കോണ്‍ സ്റ്റിയറിംഗ് കമ്മിറ്റി.ഉമ്മൻ ചാണ്ടി വിട്ടു നിന്നേക്കും .തരൂരിനെ ഒഴിവാക്കി കമ്മിറ്റി
പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഡിസംബര്‍ നാലിന് ചേരും. ഉമ്മൻ ചാണ്ടി വിട്ടു നിന്നേക്കും.
പ്ളീനറി സമ്മേളനം,ഭാരത് ജോഡോ യാത്ര, സംഘടനാപരമായ വിഷയങ്ങള്‍ തുടങ്ങിയവയാണ് അജണ്ടയില്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷനെ സഹായിക്കാന്‍ പ്രവര്‍ത്തക സമിതിയിലെയും എ.ഐ.സി.സിയിലെയും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്.
Facebook Comments Box