Mon. Apr 29th, 2024

സെനഗാളിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 

By admin Dec 5, 2022 #England #FIFA
Keralanewz.com

സെനഗാളിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഡിസംബര്‍ 11ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഫ്രാന്‍സുമായി ഏറ്റുമുട്ടും. ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (39), ഹാരി കെയ്ന്‍ (45+3), ബുകായോ സാക (57) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. പ്രസ്സിങ് ഗെയിമുമായി മുന്നേറിയ സെനഗാളിന് ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് മറുപടി നല്‍കിയത്.

Facebook Comments Box

By admin

Related Post