Mon. May 6th, 2024

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്കു ചേക്കേറി.

By admin Dec 6, 2022 #ronaldo #saudi
Keralanewz.com

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അപ്രതീക്ഷിത നീക്കത്തിലൂടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്കു ചേക്കേറി.

രണ്ടര വര്‍ഷ കരാറിലാണ് അല്‍ നസല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതെന്നാണു റിപ്പോര്‍ട്ട്.

സീസണില്‍ 1719 കോടി രൂപ പ്രതിഫലത്തിനാണ് റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന റിക്കാര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

Facebook Comments Box

By admin

Related Post