International NewsSports

അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍

Keralanewz.com

സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം.

നാലു വര്‍ഷം മുന്‍പ് റഷ്യയില്‍ ബാക്കിവച്ച കടം തീര്‍ക്കുകയായിരുന്നു അര്‍ജന്റീന. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്തുവിട്ട ക്രോയേഷ്യയ്ക്ക് അതേ കണക്കുവച്ച്‌ അര്‍ജന്റീനയുടെ പ്രതികാരം. മെസ്സി ഗോളടിച്ചും അടിപ്പിച്ചും കളംവാണ മത്സരത്തില്‍ ആധികാരികമായായിരുന്നു അര്‍ജന്റീനയുടെ വിജയം.

Facebook Comments Box