International NewsSports ലോകകപ്പ് അർജന്റീനക്ക് December 18, 2022 admin Keralanewz.com ഫുട്‍ബോള്‍ ലോകകപ് കിരീടം അര്‍ജന്റീന നേടി. ഖത്വറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ചരിത്രത്തിലെ മൂന്നാമത്തെ ലോകകപ് കിരീടം നേടിയത്. Facebook Comments Box