ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍

Keralanewz.com

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ് ചാംപ്യന്മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‌റീനയുടെ എതിരാളികള്‍. തോറ്റെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറില്‍ ഇടംനേടി.

Facebook Comments Box