ഫോര്‍ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. 

Keralanewz.com

ഫോര്‍ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാന്‍ രാജ്യത്തെ നൂറ് സ്വകാര്യ കന്പനികള്‍ കൂടി തീരുമാനമെടുത്തു കഴിഞ്ഞു.

ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താലും ശന്പളത്തില്‍ കുറവ് വരില്ല.ജോലി സമയം കുറയുന്പോള്‍ ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുന്നു എന്നാണ് ഫോര്‍ ഡേ വീക്കിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച്‌ മണിക്കൂറുകള്‍ കൊണ്ടു ചെയ്തുതീര്‍ക്കാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ പറയുന്നു.

Facebook Comments Box