കൊടുംശൈത്യത്തില്‍ ഉത്തരേന്ത്യ വിറയ്ക്കുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് ദിവസം ശൈത്യതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്കി.
സൗരാഷ്ട്ര, കച്ച് മേഖലകളിലും സമാനസ്ഥിതി. ഞായറാഴ്ച ഡല്‍ഹിയില്‍ കുറഞ്ഞ താപനില 5.3 ഡിഗ്രിയായി. വരുംദിവസങ്ങളില്‍ നാല് ഡിഗ്രിയായേക്കും. താപനില നാല്ഡിഗ്രി ആകുമ്ബോഴാണ് ശൈത്യതരംഗ സാഹചര്യം ഉടലെടുക്കുക.
Facebook Comments Box