Kerala News

ജയരാജനെതിരായ സ്വത്ത്‌ സമ്ബാദന ആരോപണത്തില്‍ പ്രതികരണം തേടിയ വാര്‍ത്താലേഖകരോടു തണുപ്പിനെക്കുറിച്ചു മറുചോദ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

Keralanewz.com

ജയരാജനെതിരായ സ്വത്ത്‌ സമ്ബാദന ആരോപണത്തില്‍ പ്രതികരണം തേടിയ വാര്‍ത്താലേഖകരോടു തണുപ്പിനെക്കുറിച്ചു മറുചോദ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

സി.പി.എം. പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയോട്‌ ആരോപണത്തെക്കുറിച്ച്‌ ആരാഞ്ഞപ്പോഴാണ്‌ ‘തണുപ്പ്‌ എങ്ങനെയുണ്ട്‌’ എന്ന മറുചോദ്യമുണ്ടായത്‌.

Facebook Comments Box