മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയ്ക്കായി സംസ്ഥാന തലത്തില്‍ എസ്പി റാങ്കിലുള്ള ഡിസിപി തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍.
ഐപിഎസ് ഉദ്യോഗസ്ഥനായ ജി. ജയദേവിനെ വിവിഐപി സുരക്ഷയുടെ കേരളം മുഴുവന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയോഗിച്ചു. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സംസ്ഥാന വ്യാപകമായ സുരക്ഷയ്ക്കായി പുതിയ ഡിസിപി റാങ്കിലുള്ള തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചത്.
Facebook Comments Box