Sun. May 5th, 2024

അപകടത്തില്‍പ്പെട്ട വാഹനം വിട്ടു നല്‍കാന്‍ കൈക്കൂലി; എസ്‌ഐ വിജിലന്‍സ് പിടിയില്‍

By admin Jan 12, 2023 #news
Keralanewz.com

കോട്ടയം: അപകടത്തില്‍പ്പെട്ട വാഹനം വിട്ടു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നസീര്‍ വി.എച്ച് ആണ് വിജിലന്‍സ് പിടിയിലായത്.
2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലില്‍ നിന്ന് ആയിരുന്നു അറസ്റ്റ്

Facebook Comments Box

By admin

Related Post