Films

അജിത്തിനേയും വിജയിനേയും കടത്തിവെട്ടി ബോക്സ് ഓഫിസില്‍ രാജാവായിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ

Keralanewz.com

അജിത്തിനേയും വിജയിനേയും കടത്തിവെട്ടി ബോക്സ് ഓഫിസില്‍ രാജാവായിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ.

ഇന്നലെ തിയറ്ററുകളില്‍ എത്തിയ ബാലയ്യയുടെ വീര സിംഹം റെഡ്ഡിയാണ് ആദ്യ ദിവസം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ആഗോള കളക്ഷനില്‍ 54 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്‌ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി.

Facebook Comments Box