Sun. May 5th, 2024

കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

By admin Jan 30, 2023 #news
Keralanewz.com

കാഞ്ഞിരപ്പള്ളി; അഭയഭവനിൽ നടന്ന ചടങ്ങ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി അന്തേവാസികൾക്ക് പലവ്യഞ്ജനങ്ങൾ നൽകി.

മണ്ഡലം പ്രസിഡൻ്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി ജെ മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ തോമസ്, അജു പനയ്ക്കൽ, ഷാജി പുതിയാപറമ്പിൽ, കെ എം മാത്യു മടുക്കക്കുഴി ,ആൽബിൻ പേണ്ടാനം, ആൻറണി കുറ്റിക്കാട്ട്, റെജി കുമാർ എ.സി, ദിലീപ് കൊണ്ടുപറമ്പിൽ, അഖിൽ പെരുന്തോട്ടക്കുഴി, നാസർ സലാം എന്നിവർ സംസാരിച്ചു.

Facebook Comments Box

By admin

Related Post