Fri. Mar 29th, 2024

പാക്കിസ്ഥാന്‍റെ നാഷണല്‍ അസംബ്ലിയിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഒറ്റയാള്‍ പോരാട്ടം.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 33 മണ്ഡലങ്ങളിലും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇമ്രാന്‍ ഖാന്‍ മത്സരിക്കും.

By admin Jan 31, 2023 #Imran Khan #pakisthan
Keralanewz.com

പാക്കിസ്ഥാന്‍റെ നാഷണല്‍ അസംബ്ലിയിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഒറ്റയാള്‍ പോരാട്ടം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 33 മണ്ഡലങ്ങളിലും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇമ്രാന്‍ ഖാന്‍ മത്സരിക്കും.

പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ എംപിമാരായിരുന്നവര്‍ ഡമ്മി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കാനാണു തീരുമാനം.

Facebook Comments Box

By admin

Related Post