ഇന്ത്യൻ ടീമിൽ നിന്ന് ഇമ്രാൻ മാലിക്കിനെ ഒഴിവാക്കിയത് നന്നായി എന്ന് വക്കാർ യൂനസ്
ഇന്ത്യന്‍ ടീമില്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് ഇടം നേടാത്തതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസ്. ഉമ്രാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന് അത് വലിയ ഭീഷണിയായേനെയെന്നും വഖാര്‍ വ്യക്തമാക്കി. ഉമ്രാന്‍ യഥാര്‍ത്ഥ പ്രതിഭയാണെന്നും ഇംഗ്ലണ്ടിനെതിരായ പരമ്ബരക്കുശേഷം ഉമ്രാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തണമായിരുന്നുവെന്നും വഖാര്‍ പറഞ്ഞു.
Facebook Comments Box