Wed. Apr 24th, 2024

ഇനി​ പോരാട്ടം സൂ…പ്പര്‍; ഇന്ന്​ ഓസീസ്​ x ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട്​ x വിന്‍ഡീസ്​ നാളെ ഇന്ത്യ x പാകിസ്​താന്‍

By admin Oct 23, 2021 #cricket #sharjaha cup
Keralanewz.com

ദു​ബൈ: ഇ​തു​വ​രെ ക​ണ്ട​ത്​ ട്രെ​യി​ല​ര്‍. ഇ​നി കാ​ണാ​നി​രി​ക്കു​ന്ന​ത്​​ സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍. കു​ട്ടി​ക്രി​ക്ക​റ്റി​െന്‍റ ലോ​ക​പോ​രി​ല്‍ കു​ഞ്ഞ​ന്മാ​ര്‍ അ​ണി​നി​ര​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ന്​ ശേ​ഷം വ​മ്ബ​ന്മാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ ഇ​മാ​റാ​ത്തി മ​ണ്ണി​ല്‍ ടോ​സ്​ വീ​ഴും. ഇ​നി​യു​ള്ള 23 നാ​ളു​ക​ള്‍ ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​െന്‍റ ക​ണ്ണു​ക​ള്‍ യു.​എ.​ഇ​യി​ലേ​ക്ക്​ ചു​രു​ങ്ങും. ​െഎ.​സി.​സി റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ എ​ട്ടു സ്​​ഥാ​ന​ത്തു​ള്ള ടീ​മു​ക​ള്‍​ക്കൊ​പ്പം പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പ​രീ​ക്ഷ വി​ജ​യി​ച്ചെ​ത്തി​യ നാ​ലു​ ടീ​മു​ക​ളും ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി കൊ​മ്ബു​കോ​ര്‍​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കീ​ട്ട്​ 3.30ന്​ (​യു.​എ.​ഇ 2.00)​ അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​സ്​​ട്രേ​ലി​യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട്​ 7.30ന്​ (​യു.​എ.​ഇ 6.00) ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ വെ​സ്​​റ്റി​ന്‍​ഡീ​സും ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ചാ​മ്ബ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടും ത​മ്മി​ലാ​ണ് ര​ണ്ടാം​ മ​ത്സ​രം. ഷാ​ര്‍​ജ ക​പ്പി​െന്‍റ മ​ധു​ര​സ്​​മ​ര​ണ​ക​ള്‍ നി​ല​കൊ​ള്ളു​ന്ന യു.​എ.​ഇ​യു​ടെ മ​ണ്ണി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി ഇ​ന്ത്യ-​പാ​കി​സ്​​താ​ന്‍ മ​ത്സ​രം വി​രു​ന്നെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇൗ ​ലോ​ക​ക​പ്പി​നു​ണ്ട്. ഞാ​യ​റാ​ഴ്​​ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കീ​ട്ട്​ 7.30ന്​ ​ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. മ​ഹാ​മാ​രി​ക്കി​ട​യി​ലും മ​ഹാ​മേ​ള​ക്ക്​ പി​ച്ചൊ​രു​ക്കി​യ യു.​എ.​ഇ​യി​ലെ മൂ​ന്ന്​ മൈ​താ​ന​ങ്ങ​ളി​ല്‍ 70 ശ​ത​മാ​നം കാ​ണി​ക​ളു​ടെ ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​യി​രി​ക്കും ട്വ​ന്‍​റി20 ലോ​ക​ക​പ്പ്​ ന​ട​ക്കു​ക.

ആസ്​ട്രേലിയ ​ Vs ദക്ഷിണാഫ്രിക്ക

ലോ​ക​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ര​ണ്ടു​ പേ​രു​ക​ളാ​ണെ​ങ്കി​ലും ആ​സ്​​ട്രേ​ലി​യ​യും ദ​ക്ഷി​ണാ​​ഫ്രി​ക്ക​യും ന​ല്ല ക്ഷീ​ണ​ത്തി​ലാ​ണ്. അ​വ​സാ​നം ന​ട​ന്ന ട്വ​ന്‍​റി20 പ​ര​മ്ബ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നോ​ട്​ അ​ഞ്ചി​ല്‍ നാ​ലി​ലും തോ​റ്റാ​ണ്​ ഒാ​സീ​സി​െന്‍റ വ​ര​വ്. നാ​യ​ക​ന്‍ ആ​രോ​ണ്‍ ഫി​ഞ്ച്​ ഒ​ഴി​കെ​യു​ള്ള​വ​ര്‍​ക്ക്​ സ്​​ഥി​ര​ത​യി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം. ഗ്ലെ​ന്‍ മാ​ക്​​സ്​​വെ​ല്‍, ഡേ​വി​ഡ്​ വാ​ര്‍​ണ​ര്‍, സ്​​റ്റീ​വ്​ സ്​​മി​ത്ത്​ പോ​ലു​ള്ള വ​മ്ബ​ന്‍ പേ​രു​ക​ളു​ണ്ടെ​ങ്കി​ലും ​വി​ശ്വ​സി​ച്ച്‌​ ബാ​റ്റ്​ ഏ​ല്‍​പി​ക്കാ​ന്‍ നാ​യ​ക​ന്​ ക​ഴി​യു​ന്നി​ല്ല. മോ​ശം ഫോ​മി​നെ തു​ട​ര്‍​ന്ന്​ ​െഎ.​പി.​എ​ല്‍ ടീ​മി​ല്‍ നി​ന്ന്​ വാ​ര്‍​ണ​ര്‍ പു​റ​ത്താ​യി​രു​ന്നു. മാ​ക്​​സ്​​വെ​ല്ലി​‍െന്‍റ ഫോ​മാ​ണ്​ ആ​ശ്വാ​സം. സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ക​ക​പ്പി​ലെ​ത്തു​േ​മ്ബാ​ള്‍ നി​റം​മാ​റു​ന്ന പ​തി​വു​ണ്ട്​ ആ​സ്​​ട്രേ​ലി​യ​ക്ക്. അ​തി​ലാ​ണ്​ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ​ക​ള്‍.

ഇ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​വ​സ്​​ഥ. എ​ടു​ത്തു​പ​റ​യ​ത്ത​ക്ക താ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. ക്വി​ന്‍​റ​ണ്‍ ഡി​കോ​ക്കി​ലും നാ​യ​ക​ന്‍ ​െടം​ബ ബാ​വു​മ​യി​ലും എ​യ്​​ഡ​ന്‍ മാ​ര്‍​ക്രാ​മി​ലു​മാ​ണ്​ പ്ര​തീ​ക്ഷ. ട്വ​ന്‍​റി20​യി​ല്‍ ന​ല്ല ടീ​മു​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യി​ട്ട്​ കാ​ലം കു​റേ​യാ​യി. ശ്രീ​ല​ങ്ക​യും അ​യ​ര്‍​ല​ന്‍​ഡു​മാ​യി​രു​ന്നു അ​വ​സാ​ന പ​ര​മ്ബ​ര​ക​ളി​ലെ ഇ​ര​ക​ള്‍. ഇൗ ​പ​ര​മ്ബ​ര​ക​ള്‍ ജ​യി​ച്ചെ​ങ്കി​ലും ഇൗ ​ക​ളി​യൊ​ന്നും പോ​ര ലോ​ക​ക​പ്പ്​ ജ​യി​ക്കാ​ന്‍. ബൗ​ളി​ങ്ങി​ല്‍ കാ​ഗി​സോ റ​ബാ​ദ​യും ലു​ന്‍​ഗി എ​ന്‍​ഗി​ഡി​യും ഫോ​മി​ല​ല്ല. ആ​ന്‍​റി​ച്​ നോ​ര്‍​ട്യേ കു​ഴ​പ്പ​മി​ല്ലാ​തെ പ​ന്തെ​റി​യു​ന്നു​ണ്ട്. ട്വ​ന്‍​റി20 റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ നി​ല്‍​ക്കു​ന്ന ത​ബ്​​റൈ​സ്​ ഷം​സി​യി​ലാ​ണ്​ സ്​​പി​ന്‍ പ്ര​തീ​ക്ഷ.

വെ​സ്​​റ്റി​ന്‍​ഡീ​സ്​ Vs ഇം​ഗ്ല​ണ്ട്​

ആ ​ബാ​റ്റി​ങ്​ ലൈ​ന​പ്പി​ലേ​ക്കൊ​ന്ന്​ നോ​ക്കു​ക. ക്രി​സ്​ ഗെ​യ്​​ല്‍, കീ​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡ്, നി​ക്കോ​ളാ​സ്​ പു​രാ​ന്‍, ആ​ന്ദ്രേ റ​സ​ല്‍, ഷിം​റോ​ണ്‍ ഹെ​റ്റ്​​മെ​യ​ര്‍, ഡ്വൈ​ന്‍ ബ്രാ​വോ…​ലോ​ക​ത്തി​ലെ ഏ​ത്​ വ​മ്ബ​ന്‍ ബൗ​ളി​ങ്​ നി​ര​യെ​യും ത​ച്ചു​ട​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള ബാ​റ്റി​ങ്​ പ​ട്ടാ​ളം. പ​ക്ഷെ, കാ​ര്യ​മി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ബാ​റ്റി​ങ്ങി​ലൂ​ടെ വി​ക്ക​റ്റ്​ വ​ലി​ച്ചെ​റി​ഞ്ഞ്​ മ​ട​ങ്ങു​ന്ന ശീ​ലം വെ​സ്​​റ്റി​ന്‍​ഡീ​സ്​ ഇ​പ്പോ​ഴും ​കൈ​വി​ട്ടി​ട്ടി​ല്ല. എ​തി​രാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യും ഇ​തി​ലാ​ണ്. ഗെ​യ്​​ലി​നും ബ്രാ​വോ​ക്കും റ​സ​ലി​നു​മൊ​ന്നും പ​ഴ​യ പ്ര​താ​പ​മി​ല്ല. നാ​യ​ക​ന്‍ പൊ​ള്ളാ​ര്‍​ഡി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ട്. ലോ​ക ചാ​മ്ബ്യ​ന്മാ​രാ​ണെ​ങ്കി​ലും നി​ല​വി​ല്‍ ട്വ​ന്‍​റി20 റാ​ങ്കി​ങ്ങി​ല്‍ ഒ​മ്ബ​താം സ്​​ഥാ​ന​ത്താ​ണ്.

മ​റു​വ​ശ​ത്ത്​ ഇം​ഗ്ല​ണ്ട്​ പ്ര​തീ​ക്ഷ​യി​ലാ​ണ്. നാ​യ​ക​ന്‍ ഒാ​യി​ന്‍ മോ​ര്‍​ഗ​ന്‍ ​െഎ.​പി.​എ​ല്ലി​ല്‍ അ​േ​മ്ബ പ​രാ​ജ​യ​പ്പെ​െ​ട്ട​ങ്കി​ലും ജോ​ണി ബെ​യ​ര്‍​സ്​​റ്റോ​യും ജോ​സ്​ ബ​ട്​​ല​റും ഡേ​വി​ഡ്​ മ​ല​നും ​ജാ​സ​ണ്‍ റോ​യി​യും ഉ​ള്‍​പ്പെ​ട്ട ബാ​റ്റി​ങ്​ നി​ര ശ​ക്ത​മാ​ണ്. പ​രി​ക്കി​ല്‍ നി​ന്ന്​​ മു​ക്ത​രാ​കാ​ത്ത ബെ​ന്‍ സ്​​റ്റോ​ക്​​സിെന്‍റ​യും ജോ​ഫ്ര ആ​ര്‍​ച്ച​റി​െന്‍റ​യും അ​ഭാ​വം ബൗ​ളി​ങ്​ നി​ര​യി​ല്‍ നി​ഴ​ലി​ക്കും.

കണക്കുകളില്‍ മേല്‍ക്കൈ ഇന്ത്യക്കും പാകിസ്​താനും, കിരീടം​ എവിടേക്ക്​?

ദു​ബൈ: ട്വ​ന്‍​റി20 ലോ​ക പോ​രാ​ട്ട​ങ്ങ​ള്‍​ക്ക്​ ശ​നി​യാ​ഴ്​​ച പു​തി​യ പോ​ര്‍​മു​ഖം തു​റ​ക്കു​േ​മ്ബാ​ള്‍ ക​ണ​ക്കു​ക​ളി​ലെ മി​ക​വ്​ കി​രീ​ട​വി​ജ​യ​ത്തോ​ള​മെ​ത്തു​മോ എ​ന്ന ആ​കാം​ക്ഷ​യി​ല്‍ അ​യ​ല്‍​ക്കാ​ര്‍. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു ശേ​ഷം ട്വ​ന്‍​റി20​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യം കു​റി​ച്ച ടീ​മു​ക​ള്‍ ഇ​ന്ത്യ​യും പാ​കി​സ്​​താ​നു​മാ​ണ്. ഇ​തു​വെ​ച്ച്‌​ ഈ ​ലോ​ക​ക​പ്പി​ലും സാ​ധ്യ​ത പ​ട്ടി​ക​യി​ല്‍ മു​ന്നി​ല്‍​നി​ല്‍​ക്കാ​ന്‍ ഇ​രു​വ​ര്‍​ക്കു​മാ​കു​മെ​ങ്കി​ലും അ​തു​പ​ക്ഷേ, സം​ഭ​വി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന്​ മു​ന്‍ ലോ​ക​ക​പ്പു​ക​ള്‍ തെ​ളി​യി​ക്കു​ന്നു. 16 ക​ളി​ക​ളി​ല്‍ 11ഉം ​ജ​യി​ച്ച്‌​ ഫേ​വ​റി​റ്റു​ക​ളാ​യി 2012ലെ ​ലോ​ക​ക​പ്പി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ത​ന്നെ ഉ​ദാ​ഹ​ര​ണം. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ക​ളി​ക​ള്‍ തോ​റ്റ്​ സൂ​പ്പ​ര്‍ എ​ട്ടി​ല്‍​ത​ന്നെ ടീം ​പു​റ​ത്തേ​ക്ക്​ വ​ഴി​തു​റ​ന്നു. മ​റു​വ​ശ​ത്ത്, കി​രീ​ടം മാ​റോ​ടു​ചേ​ര്‍​ത്ത വി​ന്‍​ഡീ​സാ​ക​​ട്ടെ, വ​മ്ബ​ന്‍ തോ​ല്‍​വി​ക​ളു​ടെ​ റെ​ക്കോ​ഡ്​ മാ​ത്രം കൈ​മു​ത​ലാ​ക്കി എ​ത്തി​യ​വ​രും. 2016ല്‍ ​ഇ​ന്ത്യ​ക്കാ​യി​രു​ന്നു മേ​ല്‍​ക്കൈ​യെ​ങ്കി​ല്‍ അ​വ​സാ​ന ചി​രി വി​ന്‍​ഡീ​സി​നു​ത​ന്നെ​യാ​യി. ആ​കെ ക​ണ​ക്കി​ലെ ക​ളി കാ​ര്യ​മാ​യ​ത്​ 2014ലെ ​ലോ​ക​ക​പ്പി​ല്‍- അ​ന്ന്​ ശ്രീ​ല​ങ്ക​യാ​യി​രു​ന്നു ​ലോ​ക​ക​പ്പി​നു മു​മ്ബും ശേ​ഷ​വും വ​ലി​യ വി​ജ​യി​ക​ള്‍.

Facebook Comments Box

By admin

Related Post

You Missed