ഇ​രു​ട്ട​ടി ഇ​ന്നും; ഇ​ന്ധ​ന വി​ല വീണ്ടും വ​ർ​ധി​പ്പി​ച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊ​ച്ചി: ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. ഡീ​സ​ലി​ന് 36 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 107.55 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 101.32 രൂ​പ​യു​മാ​യി.
തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 109.51 രൂ​പ​യും ഡീ​സ​ലി​ന് 103.15 രൂ​പ​യു​മാ​യി വി​ല. കോ​ഴി​ക്കോ​ട്ട് ഡീ​സ​ലി​ന് ലി​റ്റ​റി​ന് വി​ല 101.46 രൂ​പ​യാ​ണ്. പെ​ട്രോ​ളി​ന് 107.69 രൂ​പ​യു​മാ​യി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •