Mon. May 6th, 2024

കെ. എഫ്. ജോസഫ് (80) തെക്കുംചേരികുന്നേൽ, കപ്പാട് നിര്യാതനായി

By admin Feb 8, 2023 #news #obituary
Keralanewz.com

കെ. എഫ്. ജോസഫ്(80)
തെക്കുംചേരികുന്നേൽ, കപ്പാട് നിര്യാതനായി ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും, വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിക്കുന്നതും, കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്

Facebook Comments Box

By admin

Related Post