Films

ഇന്‍സ്റ്റഗ്രാമില്‍ 40 ലക്ഷം ഫോളോവേഴ്സുമായി വിജയ്

Keralanewz.com

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച്‌ വിജയ് . രണ്ടുമണിക്കൂര്‍ കൊണ്ട് 2 മില്യണ്‍ ഫോളോവേഴ്സിനെ വിജയ് സ്വന്തമാക്കി.

നിലവില്‍ 40 ലക്ഷമാണ് വിജയ് യെ പിന്തുടരുന്നവര്‍. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ് എന്ന് കുറിപ്പുമായി ലിയോ ലുക്കിലുള്ള ചിത്രമാണ് നടന്റെ ആദ്യ പോസ്റ്റ്. ആദ്യ പോസ്റ്റിന് 46 ലക്ഷം ലൈക്ക് ലഭിച്ചു. മലയാളി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.സമൂഹ മാദ്ധ്യമത്തില്‍ മറ്റൊരു റെക്കോര്‍ഡിട്ടു വിജയ്.

Facebook Comments Box