Films

ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു സുരേഷ് ഗോപി.

Keralanewz.com

വാദ്യ കലാകാരന്മാര്‍ക്ക് സംഘടന രൂപീകരിക്കാന്‍ തന്റെ മകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നുവെന്നും പത്ത് സിനിമകളില്‍ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്‌ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

Facebook Comments Box