Sat. May 18th, 2024

വന്ദേഭാരത് ട്രെയിന്‍ നാളെ തിരുവനന്തപുരത്തെത്തും; റേക്കുകള്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു

By admin Apr 13, 2023 #Vandebharath Train
Keralanewz.com

കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേഭാരത് ട്രെയിന്‍ നാളെ തിരുവനന്തപുരത്ത് എത്തും.

റേക്കുകള്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് ട്രെയിന്‍ നമ്ബര്‍ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രാക്ക് പരിശോധനയും ട്രയല്‍ റണ്‍ നടപടികളും പൂര്‍ത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന.

Facebook Comments Box

By admin

Related Post