International News

നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട കണക്ക് നോക്കൂ

Keralanewz.com

ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 2009ല്‍ സ്ഥാപിതമായതിനുശേഷം നൈജീരിയയില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവരെന്ന് നൈജീരിയന്‍ സന്നദ്ധ സംഘടനയായ ഇന്‍റര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.

ഇവരില്‍ 30,000 പേരും വധിക്കപ്പെട്ടത് മുഹമ്മദ് ബുഹാരി നൈജീരിയന്‍ പ്രസിഡന്‍റായിരുന്ന എട്ടു വര്‍ഷക്കാലത്താണ്. രാജ്യത്തെ വളരുന്ന സുരക്ഷാവീഴ്ചകള്‍ പരിഹരിക്കാന്‍ ബുഹാരി ഒന്നും ചെയ്തില്ല എന്ന ആക്ഷേപമുണ്ട്.

Facebook Comments Box