ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഷാജന്‍ സ്‌കറിയ.
കുറെ നാളുകളായി സമൂഹത്തിലെ മാന്യന്മാർക്കെതിരെ തന്റെ ചാനലിൽ വൃത്തികേടുകൾ വിളിച്ചു പറഞ്ഞാണ് ഷാജൻ സ്കറിയ ജീവിച്ചു പോന്നത്. യാതൊരു മാന്യതയുമില്ലാതെ പണത്തിനു വേണ്ടിയുള്ള മാധ്യമ പ്രവർത്തനം.
എന്നാൽ യൂസഫലി ഷാജൻ മാപ്പ് പറഞ്ഞു വെങ്കിലും 10 കോടി നഷ്ടപരിഹാരം ആണ് ചോദിച്ചിരിക്കുന്നത്. വെറുതെ വിടില്ല എന്നാണ് ലുലു ഗ്രൂപ്പിന്റെ വക്കീൽ ഞങ്ങളോട് പ്രതികരിച്ചത്.
Facebook Comments Box