Sports

ഐപിഎല്‍ ക്രിക്കറ്റ് കിരീടത്തിനായി ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പര്‍ കിങ്സും

Keralanewz.com

ഐപിഎല്‍ ക്രിക്കറ്റ് കിരീടത്തിനായി ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും.

അഹമ്മദാബാദില്‍ നാളെയാണ് ഫൈനല്‍. രണ്ടാംക്വാളിഫയറില്‍ നിലവിലെ ചാമ്ബ്യൻമാരായ ഗുജറാത്ത്, അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 62 റണ്ണിന് തകര്‍ത്തു. മുംബൈ ബൗളര്‍മാരെ നിലംപരിശാക്കിയ ശുഭ്മാൻ ഗില്ലിന്റെ മിന്നും സെഞ്ചുറിയുടെ ബലത്തിലാണ് ഗുജറാത്തിന്റെ വിജയം. 

Facebook Comments Box