Sun. Apr 28th, 2024

ബാർ കോഴ കേസിൽ ചെന്നിത്തലയും കെ ബാബുവും കുടുങ്ങുമോ?

By admin Jun 21, 2023 #Bar Kozha
Keralanewz.com

വിവാദമായ ബാർ കോഴ കേസിൽ വീണ്ടും അന്വേഷണം വന്നിരിക്കുക ആണ്. മുൻ എക്‌സൈസ് മന്ത്രി കെ ബാബു, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവർക്കെതിരെ ആണ് വീണ്ടും വിജിലൻസ് അന്വേഷണം നടക്കുന്നത്. ബിജു രമേശ്‌ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. 5 കോടി രൂപ കൈക്കൂലി വാങ്ങി എന്നതാണ് കേസ് .എന്തായാലും കോൺഗ്രസ്‌ പാർട്ടിയുടെ രണ്ടു പ്രമുഖ നേതാക്കൾ അഴിമതി കേസിൽ പെടുന്നത്, യു ഡീ എഫിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുന്നു.

Facebook Comments Box

By admin

Related Post