National News

അരികൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിനടതുണ്ട്. മിഷന്‍ അരിക്കൊമ്ബന്റെ തമിഴ്‌നാട് വെര്‍ഷന് തുടക്കം;

Keralanewz.com

ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്ബനെ കണ്ടെത്തി. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ ഓപ്പറേഷൻ. ആനയെ കമ്ബത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്.

Facebook Comments Box