അരിക്കൊമ്ബന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആനയെ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍
അരിക്കൊമ്ബന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആനയെ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്‌തമാക്കി. പുതിയ അന്തരീക്ഷവുമായി കൊമ്ബന്‍ പൊരുത്തപ്പെട്ടെന്നാണു സൂചന. ആനയുടെ ചെറുചലനങ്ങള്‍പോലും നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Facebook Comments Box