National News

അരിക്കൊമ്ബന്‍ കമ്ബം ടൗണില്‍

Keralanewz.com

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്‌ത്തി അരികൊമ്ബൻ. ലോവര്‍ ക്യാംമ്ബില്‍ നിന്നും ആന കമ്ബം ടൗണിലെത്തി.

ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകള്‍ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്ബത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

Facebook Comments Box