National News

നുണയുടെ ചന്തയില്‍ കൊള്ളയുടെ കട നടത്തുകയാണെന്ന് കോണ്‍ഗ്രസെന്ന് മോദി

Keralanewz.com

നുണയുടെ ചന്തയില്‍ കൊള്ളയുടെ കട നടത്തുകയാണെന്ന് കോണ്‍ഗ്രസെന്ന് മോദി പരിഹസിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ബി.ജെ.പിയുടെ റാലിയിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.‘ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് പദ്ധതികള്‍ കൈമാറുന്നു. പക്ഷേ ജയ്പൂരില്‍ കോണ്‍ഗ്രസ് അവ നശിപ്പിക്കുകയാണ്. രാജസ്ഥാനിലെ പ്രശ്‌നത്തിലെ നിങ്ങളുടെ പ്രശ്‌നത്തിലും കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല’. മോദി പറഞ്ഞു.

Facebook Comments Box