സം​സ്ഥാ​ന​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ല്‍ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​ക​ള്‍ ച​ത്തു.ഇ​വ​യു​ടെ സാ​മ്ബി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ല്‍ ഒ​രു ലാ​ബി​ല്‍ നി​ന്നും പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.കൂ​ടു​ത​ല്‍ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സാ​മ്ബി​ളു​ക​ള്‍ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.ജൂ​ലൈ 20-നാ​ണ് കോ​ഴി​ക​ള്‍ ച​ത്ത​ത്. സാ​മ്ബി​ള്‍ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ കോ​ഴി ഫാ​മു​ക​ള്‍ എ​ല്ലാം അ​ട​യ്ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.


Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •