പ്രവര്‍ത്തനസമയം രാവിലെ ഒന്‍പതുമുതല്‍ രാത്രി ഏഴ് വരെ;സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. പ്രവര്‍ത്തനസമയം രാവിലെ ഒന്‍പതുമുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം

Facebook Comments Box

Spread the love