Sun. Apr 28th, 2024

ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരേ അഞ്ച് വിക്കറ്റ് ജയം.

By admin Jul 27, 2023 #cricket #india #sports #West Indies
Keralanewz.com

സ്കോര്‍: വെസ്റ്റ് ഇൻഡീസ് 23 ഓവറില്‍ 114. ഇന്ത്യ 22.5 ഓവറില്‍ 115/5. ഇന്ത്യൻ സ്പിന്നര്‍മാര്‍ 43 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കുവേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ ഇഷാൻ കിഷൻ 46 പന്തില്‍ 52 റണ്‍സ് നേടി.

Facebook Comments Box

By admin

Related Post